തൃശൂര് കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പി ഉള്പ്പെടെ രണ്ടു പൊലീസുകാര്ക്ക് പരിക്ക്
തൃശൂര്: തൃശൂര് കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പി ഉള്പ്പെടെ രണ്ടു പൊലീസുകാര്ക്ക് പരിക്ക്. ഡിവൈഎസ്പി ബൈജു പൗലോസിനും ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവര്ക്കുമാണ് പരിക്കേറ്റത്. നടിയെ...








