തൃശൂരിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം; സ്ഥാപനം പൂർണമായും കത്തിനശിച്ചു
തൃശൂർ: കൊരട്ടി മാമ്പ്രയിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം. അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ ഏഴുമണിയോടെ സ്ഥാപനത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് തീപടരുന്നത് ആദ്യം കണ്ടത്. നിമിഷനേരംകൊണ്ടുതന്നെ...








