നെയ്യാറ്റിൻകരയിൽമീറ്ററിൽ നിന്ന് വാതിലിലേക്ക് കറണ്ട് കടത്തിവിട്ട് വീട്ടുകാരെ കൊല്ലാൻ ശ്രമം
തിരുവനന്തപുരം: വൈദ്യുതമീറ്ററിൽ നിന്നും വാതിലിലേക്ക് കറണ്ട് കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര മഞ്ചവിളാകത്താണ് സംഭവം. രമ്യ എന്ന സ്‌ത്രീയും അവരുടെ രണ്ട് മക്കളും മാത്രം താമസിക്കുന്ന...








