നിലപാട് തിരുത്തി; ആശാ വർക്കർമാരുടെ സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. നേരത്തേ ആശാ സമരത്തെ ഐഎൻടിയുസി തള്ളിപ്പറഞ്ഞിരുന്നു. യുഡിഎഫ് സമരത്തെ പിന്തുണയ്‌ക്കുമ്പോൾ...








