‘തുറന്നുപറഞ്ഞതുകൊണ്ട് സിനിമാ പ്രവർത്തകർ ഒറ്റപ്പെടുത്തുന്നത് ശരിയല്ല’; നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് സർക്കാർ
സിനിമാ സെറ്റിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസിന് പൂർണ പിന്തുണയെന്ന് മന്ത്രി എം ബി രാജേഷ്. വിൻസിയുമായി കഴിഞ്ഞദിവസം സംസാരിച്ചു. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന്...








