കോടി ക്ലബ്ബിലെത്തി കോക്രോച്ച് ജനതാ പാർട്ടി; ഇൻസ്റ്റഗ്രാമിൽ ഫോളോവർമാരുടെ എണ്ണം ഒരുകോടി കവിഞ്ഞു
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) കുതിപ്പ് തുടരുന്നു. പാർട്ടിയുടെ ഇൻസ്റ്റഗ്രാം...








