എറവറാംകുന്ന് -കോട്ടേകുന്ന് 27 നമ്പർ അംഗണവാടി കെട്ടിടം എം.പി അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:ഇ ടി മുഹമ്മദ് ബഷിർ എംപിയുടെ ഫണ്ടിൽ നിന്നും 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമ്മിച്ച എറവറാംകുന്ന് -കോട്ടേകുന്ന് 27 നമ്പർ അംഗണവാടി കെട്ടിടം എം.പി അബ്ദു...







