അഭിമാന നേട്ടവുമായി അങ്കിതയും ഭരത്കൃഷ്ണയും ജന്മനാട്ടില്‍ തിരിച്ചെത്തി
ചങ്ങരംകുളം:നേപ്പാളില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി അങ്കിതയും,ഭരത് കൃഷ്ണയും.ചങ്ങരംകുളം എസ് എം സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ത്ഥികളാണ് നാടിന് അഭിമാനമായി സ്വര്‍ണ്ണനേട്ടവുമായി ജന്മനാട്ടില്‍...








