ടോൾ ‘കളക്ഷൻ’ വീണ്ടും തുടരും; പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച ഉത്തരവ് പിന്‍വലിച്ച് കലക്ടർ
ദേശീയപാത 544ലെ പാലിയേക്കരയിൽ ടോൾ പിരിവ് റദ്ദാക്കിയുള്ള തൃശൂർ ജില്ലാ കലക്ടറുടെ ഉത്തരവ് പിൻവലിച്ചു. തിങ്കളാഴ്ച രാത്രിയാണ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ടോൾ പിരിവ് നിർത്തിവയ്ക്കാൻ...








