തുടരും വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍, ഒപ്പം നിരവധി പുതിയ സിനിമകളും; നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍
തുടരും സിനിമയുടെ വ്യാജപതിപ്പും പുറത്ത്. അടുത്തിടെയായി നിരവധി മലയാള ചിത്രങ്ങളും വ്യാജപതിപ്പുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കുന്ന മോഹന്‍ലാല്‍ ചിത്രമായ തുടരുമിന്റെയും...








