ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് നടൻ ജഗദീഷ്. അക്കാദമി ചെയർമാനായി പരിഗണിക്കുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങൾ കാരണം സമയക്കുറവുണ്ടെന്നും അദ്ദേഹം...








