കെപിസിസി അദ്ധ്യക്ഷ സ്ഥാനം നോട്ടമിട്ട് കൊടിക്കുന്നിൽ; പട്ടികയിൽ നാല് നേതാക്കൾ, ഷാഫിക്കും സാദ്ധ്യത
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ കെപിസിസിയിൽ അഴിച്ചുപണി നടത്താൻ ആലോചന. സണ്ണി ജോസഫിന് പകരമായി നാല് പേരെ നേതൃത്വം പരിഗണിച്ചേക്കും. മന്ത്രി സ്ഥാനത്തേക്ക് സണ്ണി...








