യാത്രയ്ക്കിടെ മസാല ദോശ കഴിച്ചു’ശാരീരിക അസ്വസ്ഥത:ഭക്ഷ്യവിഷബാധയെന്ന് സംശയം’തൃശ്ശൂരില്‍ മൂന്നുവയസ്സുകാരി മരിച്ചു
ഭക്ഷ്യവിഷബാധയെത്തുടർന്ന് 3 വയസുകാരി മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ...








