കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ‘സോന ജീവനൊടുക്കിയത്’; രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്
കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസിലായത്....








