• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മഴ ഇന്നും കനക്കും,6 ജില്ലകളിൽ യെല്ലോ അലർട്ട്

cntv team by cntv team
May 29, 2026
in Kerala
A A
മഴ ഇന്നും കനക്കും,6 ജില്ലകളിൽ യെല്ലോ അലർട്ട്
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലാണ് മഴ കനത്ത് പെയ്യാൻ സാധ്യത. മുൻകരുതലിന്റെ ഭാഗമായി 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. എന്നാൽ മഴമുന്നറിയിപ്പില്ലാത്ത ജില്ലകളിലും ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും. കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യതൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Related Posts

വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ
Kerala

വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ

May 29, 2026
18
മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം
Kerala

മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം

May 29, 2026
56
പ്രഖ്യാപിച്ച 5 ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കും; കേരളത്തെ തുറമുഖ നഗരമാക്കുന്നത് സ്വപ്നം-മുഖ്യമന്ത്രി
Kerala

പ്രഖ്യാപിച്ച 5 ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കും; കേരളത്തെ തുറമുഖ നഗരമാക്കുന്നത് സ്വപ്നം-മുഖ്യമന്ത്രി

May 29, 2026
97
വീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാല്‍ ഞരമ്പ് മുറിഞ്ഞു
Kerala

വീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാല്‍ ഞരമ്പ് മുറിഞ്ഞു

May 29, 2026
129
എപ്പോൾ മറുപടിപറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം, ഇഡി റെയ്ഡിൽ സർക്കാരിന് പങ്കില്ല- വി.ഡി. സതീശൻ
Kerala

എപ്പോൾ മറുപടിപറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം, ഇഡി റെയ്ഡിൽ സർക്കാരിന് പങ്കില്ല- വി.ഡി. സതീശൻ

May 29, 2026
113
പ്രവേശനോത്സവത്തിന് റഫീഖ് അഹമ്മദ് രചിച്ച ഗാനം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
Kerala

പ്രവേശനോത്സവത്തിന് റഫീഖ് അഹമ്മദ് രചിച്ച ഗാനം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

May 29, 2026
107
Next Post
‘രാഷ്ട്രീയ പ്രേരിതം’; പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടൻ

'രാഷ്ട്രീയ പ്രേരിതം'; പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടൻ

Recent News

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

May 29, 2026
109
അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

May 29, 2026
37
വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ

വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ

May 29, 2026
18
മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം

മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം

May 29, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025