‘മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്തുന്നു; ബോധപൂര്‍വം മോശക്കാരിയാക്കാന്‍ ശ്രമം’: സത്യവാങ്മൂലം
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി എക്‌സാലോജിക് കമ്പനി ഉടമ വീണ ടി. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്തുകയാണെന്ന് പറഞ്ഞ...








