എടപ്പാളിൽ പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം’കാര്‍ യാത്രികനെ ഓട്ടോ ഡ്രൈവർ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു
എടപ്പാൾ :കാര്‍ യാത്രികനെ ഓട്ടോ ഡ്രൈവർ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു.വട്ടംകുളം സ്വദേശി ഷറഫുദീനാണ് ആക്രമിക്കപ്പെട്ടത്.ചൊവ്വാഴ്ച രാത്രി 8 മണിയോടെ എടപ്പാൾ ജംങ്ഷനിലെ പട്ടാമ്പി റോഡിൽ എംഎസ്...








