കെഎസ്ആർടിസിയിൽ മദ്യപരിശോധനക്കെത്തിയത് ‘അടിച്ചു പൂസായി’; ഉദ്യോഗസ്ഥന് സസ്പെൻഷൻ
കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തി. സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജിനെ സസ്‌പെന്‍ഡ് ചെയ്തു.കഴിഞ്ഞ മെയ് 2നാണ്...








