ബിഎസ്‌എൻഎല്ലിന്‍റെ ഈ പ്ലാൻ ജിയോയുടെ ഉറക്കം കെടുത്തി! എത്രയെത്ര ആനുകൂല്യങ്ങളാണ് ദീര്‍ഘനാളേക്ക്
ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതും ചെലവേറിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചതും ആളുകളുടെ കീശ ചോര്‍ത്തിയിട്ടുണ്ട് എന്നതില്‍ സംശയം കാണില്ല. ചെലവേറിയ പ്ലാനുകൾ എല്ലാ മാസവും പുതുക്കുന്നത്...








