‘യുദ്ധം’ അവസാനിക്കുന്നു; വെടിനിർത്തൽ നിലവിൽ വന്നു, സ്ഥിരീകരിച്ച് ഇറാനും ഇസ്രയേലും
ടെഹ്റാൻ: 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ...








