ബൈക്കിന്റെ ഹാൻഡിലിൽ വഴുവഴുപ്പ്, കൈമാറ്റി നോക്കിയപ്പോൾ ഉഗ്രവിഷമുളള പാമ്പ്; യുവാവിന്റെ രക്ഷ തലനാരിഴയ്ക്ക്
ഇടുക്കി: വാഹനങ്ങളിൽ പാമ്പുകൾ കയറിയിരിക്കുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. പക്ഷേ, ഇത്തരത്തിലൊന്ന് ആദ്യത്തെ സംഭവമായിരിക്കാം. ബൈക്കിന്റെ ക്ലച്ചിൽ പാമ്പിനെയും വച്ച് കിലോമീറ്ററുകളാണ് യുവാവ് സഞ്ചരിച്ചത്. ഒടുവിൽ ഗിയർ മാറ്റാൻ...








