നീന്തുന്നതിനിടെ മുങ്ങിപ്പോയി കാണാതായി;ചെന്നൈയിൽ ഇന്റേൺഷിപ്പിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു
എടക്കര (മലപ്പുറം)∙ ചെന്നൈയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ, പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പിൽ മുഹമ്മദ് അഷ്റഫിന്റെ മകൻ മുഹമ്മദ് അഷ്മിലിന്റെ (19) മൃതദേഹം കണ്ടെത്തി. കാഞ്ചിപുരം കുന്നവാക്കത്തെ കരിങ്കൽ...








