ഗ്രാമപഞ്ചായത്തിൽ പാഴ് പുതുക്കം പരിപാടി സംഘടിപ്പിച്ചു
ചങ്ങരംകുളം:പാഴ് വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐആര്ടിസി ഹരിത സഹായ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പാഴ് പുതുക്കം പരിപാടി...








