• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

നരിവേട്ട ഉൾപ്പടെ OTT യിലേക്ക് എത്തുന്നു മികച്ച ചിത്രങ്ങൾ; അറിയാം ജൂലൈ മാസത്തിലെ റിലീസുകൾ

cntv team by cntv team
July 3, 2025
in Entertainment
A A
നരിവേട്ട ഉൾപ്പടെ OTT യിലേക്ക് എത്തുന്നു മികച്ച ചിത്രങ്ങൾ; അറിയാം ജൂലൈ മാസത്തിലെ റിലീസുകൾ
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിയേറ്ററിൽ ഏറെ ജനപ്രീതി നേടിയ ടൊവിനോയുടെ നരിവേട്ട ഉൾപ്പെട ജൂലൈയിൽ OTT റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം. നരിവേട്ട കൂടാതെ മൂൺവാക്കും മലയാളത്തിൽ OTT റിലീസ് ചെയ്യുന്ന പ്രധാന ചിത്രമാണ്. മാർവെൽ ഡി സി ഫാൻസിനും സന്തോഷം നൽകുന്ന റിലീസുകൾ ജൂലൈ മാസത്തിലുണ്ട്.വിനോദ് എ കെ സംവിധാനം ചെയ്ത് മെയിൽ റിലീസ് ചെയ്ത ചിത്രമാണ് മൂൺവാക്ക്. അനുനാഥ്, ഋഷി കൈനിക്കര, സിദ്ധാർത്ഥ് ബി., സുജിത് പ്രഭാകർ, അർജുൻ മണിലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം ജൂലൈ 8ന് ജിയോ ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും.മാർവൽ സ്റ്റുഡിയോസിന്റെ തണ്ടർബോൾട്ട് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അഞ്ചാം ഫേസിലെ ചിത്രമാണ്. റിലീസിന് ശേഷം ന്യൂ ആവഞ്ചേര്‍സ് എന്ന് പേര് മാറ്റിയ ചിത്രത്തിന് ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. ജൂലൈ 1ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം എത്തിയിട്ടുണ്ട്.ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂടും ചേരനും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററിൽ വിജയമായിരുന്നു. ജൂലൈ 11നാണ് ചിത്രം OTT യിലെത്തുന്നത്. സോണി ലിവ് ലാണ് ചിത്രം സ്ട്രീം ചെയ്യുക.ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂടും ചേരനും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററിൽ വിജയമായിരുന്നു. ജൂലൈ 11നാണ് ചിത്രം OTT യിലെത്തുന്നത്. സോണി ലിവ് ലാണ് ചിത്രം സ്ട്രീം ചെയ്യുക.

Related Posts

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
150
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
54
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
70
കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം
Entertainment

കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം

July 15, 2026
65
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന
Entertainment

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
32
ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും
Entertainment

ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും

July 9, 2026
63
Next Post
കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം

കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം

Recent News

‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!

‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!

August 5, 2026
4
പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

August 5, 2026
16
14കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

14കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

August 5, 2026
169
എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
1.6k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025