ഡ്രൈവിങ്ങിലെ ദുര്‍ഗുണങ്ങള്‍ പരിഹരിക്കാന്‍ എടപ്പാളിലേക്ക് പോകേണ്ട, മര്യാദ പഠിക്കാന്‍ ഒരു കേന്ദ്രം കൂടി
കൊല്ലം: ലൈസന്‍സ് നേടിയിട്ടാണ് ഡ്രൈവിങ് തുടങ്ങുന്നതെങ്കിലും വലിയ വിഭാഗത്തിനും ശരിയായ ഡ്രൈവിങ് വശമില്ല. റോഡുകള്‍ വാശിതീര്‍ക്കാന്‍ ഉപയോഗിക്കുന്നവര്‍, ഇന്‍ഡിക്കേറ്റര്‍ എന്തിനാണെന്നു പിടികിട്ടാത്തവര്‍, രാത്രിയില്‍ ഡിംലൈറ്റ് എങ്ങനെ ഉപയോഗിക്കേണ്ടത്...








