മകളുടെയും മരുമകളുടേയും സ്വർണാഭരണം മോഷ്ടിച്ച് പണയംവച്ചു; ഒളിവിലായിരുന്ന അമ്മ അറസ്റ്റിൽ
ഇടുക്കി: തങ്കമണിയിൽ മകളുടെയും മരുമകളുടേയും സ്വർണാഭരണങ്ങൾ മോഷ്ടിച്ച അമ്മ അറസ്റ്റിൽ. അച്ചൻകാനം സ്വദേശി ബിൻസി ജോസ് ആണ് പിടിയിലായത്. മകൻ്റെയും മകളുടേയും പരാതിയിലാണ് അമ്മ മോഷണക്കുറ്റത്തിന് അറസ്റ്റിലായത്....