തൃശൂരിൽ ലഹരി ഉപയോഗിച്ച് നടുറോഡിൽ യുവാവിൻ്റെ പരാക്രമം; വാർഡ് മെമ്പറെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
തൃശൂര്‍: അരിമ്പൂരില്‍ ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് പരാക്രമം കാണിച്ച യുവാവിനെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ചികിത്സാ മുറിയില്‍ വച്ചു വാര്‍ഡ് മെമ്പറെ കസേരയെടുത്ത് തലയ്ക്കടിച്ചും യുവാവിന്‍റെ പരാക്രമം...