അക്കിക്കാവ് കരിക്കാട്ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്കേറ്റു
അക്കിക്കാവ് പഴഞ്ഞി റോഡിൽ കരിക്കാട് പൂങ്കാവനത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കരിക്കാട് സ്വദേശി ചിറ്റിലപ്പള്ളി മെൽവിൻ (19) ,കാട്ടകാമ്പാൽ സ്വദേശി ചെറുവത്തൂർബിൻസൺ...