നെല്ലിശ്ശേരി സി എച്ച് സെന്റര്‍ ജൂനിയര്‍ ഐഎഎസ് അക്കാദമി ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും
എടപ്പാള്‍: നെല്ലിശ്ശേരി സി എച്ച് സെന്റര്‍ ജൂനിയര്‍ ഐഎഎസ് അക്കാദമിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് നടുവട്ടം വിവ പാലസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നജീബ്...