അക്കികാവ് കടങ്ങോട്റോഡിൽ നിയന്ത്രണം വിട്ട ഓമിനി വൺ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറി അപകടം
അക്കികാവ് കടങ്ങോട്റോഡിൽ ആൽത്തറ പുത്തൻ കുളത്തിന്സമീപംനിയന്ത്രണം വിട്ട ഓമിനി വൺ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറി അപകടം.അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ്...