ചങ്ങരംകുളം പെരുമുക്ക് ആനക്കപ്പറമ്പിൽ പരേതരായ മൊയ്തുട്ടിയുടെ മകൻ അബ്ദുറഹ്മാൻ നിര്യാതനായി
ചങ്ങരംകുളം: പെരുമുക്ക് മഹല്ല് പടിഞ്ഞാറേ ഭാഗം ആനക്കപ്പറമ്പിൽ പരേതരായ മൊയ്തുട്ടി എന്നവരുടെ മകൻ അബ്ദുറഹ്മാൻ(62) നിര്യാതനായി. പെരുമുക്കില്‍ റൈസ് മില്ല് നടത്തി വരികയായിരുന്നു. ഭാര്യ:റംലമക്കൾ :ഹാസിൽ ,ഫഹദ്...