പൂരപ്പറമ്പിൽ മദ്യം കുടിച്ച് അവശനിലയിൽ കണ്ടത് 15 വയസുള്ള കുട്ടികളെ; മദ്യം വാങ്ങി നൽകിയ യുവാവ് പിടിയിൽ
പാലക്കാട്: പൂരാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ പ്രതി പിടിയിൽ. കൂനത്തറ സ്വദേശി ക്രിസ്റ്റിയെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുള്ള രണ്ട് വിദ്യാർത്ഥികൾക്ക്...