കൂടുതൽ തോൽവി വയനാട്, കുറവ് കൊല്ലത്തും; എട്ടാം ക്ളാസിൽ മിനിമം മാർക്ക് ലഭിക്കാത്തവർക്ക് പ്രത്യേക ക്ളാസ് നടത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: എട്ടാം ക്ളാസിൽ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ളാസ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ളാസ് പരീക്ഷാഫലം...