കൊച്ചിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ. കാസർകോട് ഹൊസ്ദുർഗ് സ്വദേശി അമ്പിളിയെയാണ് (24) ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....