ചാലിശേരിപള്ളി ഇടവക ദിനാഘോഷവും ലഹരിവിരുദ്ധ ക്യാമ്പയിനും നടത്തി
ചങ്ങരംകുളം:ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷം വർണ്ണാഭമായി.ഞായറാഴ്ച രാവിലെ തൃശൂർ ഭദ്രാസനാധിപൻ ഡോ.കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത കുർബ്ബാന അർപ്പിച്ചു.ഇടവക...