ആദർശം മുറുകെപ്പിടിച്ച നേതാവാണ് വി എസെന്ന് സാദിഖലി തങ്ങൾ; വലിയ ചരിത്രമാണ് അവസാനിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും അഖിലേന്ത്യ ജനറല്‍ സെക്രട്ടറി...