വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ചു; ഉമ്മൻ ചാണ്ടിക്കെതിരായ പഴയ പരാമർശം ഉയർത്തി വിനായകനെതിരെ സൈബർ ആക്രമണം
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമര്‍പ്പിച്ചതിന് പിന്നാലെ നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക്...