മഴ മുന്നറിയിപ്പിൽ മാറ്റം: പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അടുത്ത 4 ദിവസം അതിശക്ത മഴ
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ...