‘യൂട്യൂബിലൂടെ തെറ്റായ ആരോഗ്യവിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി; ചികിത്സ നിഷേധിക്കുന്നത് കുറ്റകരം’: വീണ ജോർജ്ജ്
തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാൽ...