കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു മരണം, വാഹന ഡ്രൈവർ പിടിയിൽ
പാലക്കാട് പുളിഞ്ചോട് കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. കടയുടമയായ ബാലനും കടയിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ആലത്തൂരിൽ നിന്ന് നെന്മാറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ്...