ആലംകോട് ശുദ്ധ ജല പൈപ്പ്ലൈൻ പൊട്ടി വെള്ളം പാഴാവുന്നത് തുടരുന്നു
ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ നിന്നും എൽ.പി സ്കൂളിലേക്ക് പോകുന്ന റോഡിൽ നാലാം വാർഡിലാണ് മാസങ്ങളായി ശുദ്ധ ജലം പാഴായിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ഒരു അന്യ സംസ്ഥാന തൊഴിലാളിയെ ഉപയോഗിച്ച്...