ലൈസന്‍സ് കിട്ടാന്‍ കിയോസ്ക്, സംശയ നിവാരണത്തിന് വെര്‍ച്വല്‍ പിആര്‍ഒ; അടിമുടി ഹൈടെക് ആകാന്‍ MVD
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി വെര്‍ച്വല്‍ പിആര്‍ഒ സംവിധാനം അവതരിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറാണ്...