ഷിബില കൊലപാതക കേസ്; പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനു പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഷിബില കൊല്ലപ്പെട്ട കേസിൽ പ്രതി യാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 27 വരെയാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും...