വഖഫ് നിയമഭേദഗതി; സോളിഡാരിറ്റിയുടെ വിമാനത്താവള മാര്‍ച്ചില്‍ സംഘര്‍ഷം
മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ വന്നതോടെ...