അഞ്ചുവർഷം മുമ്പെഴുതിയ മരുന്നും ആവർത്തിക്കുന്നു,കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ വേണ്ട- ആരോഗ്യവകുപ്പ്
കോട്ടയം: രോഗികൾ പതിവായി ഉപയോഗിക്കുന്ന മരുന്നുകളുടെ കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ എന്ന് ചില ഡോക്ടർമാർ എഴുതുന്നതിൽ നിലപാട് അറിയിക്കാൻ ഡിഎംഒമാരോട് ആരോഗ്യവകുപ്പിന്റെ നിർദേശം. അലോപ്പതി മരുന്നുകൾ ലഹരിക്കായി...