കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി’സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ്,സഹോദരി ശാലിനി എന്നിവരുടേതെന്ന സൂചന
എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ ആരുടെയാണെന്ന് കണ്ടെത്തിയിട്ടില്ല.സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്റ്...