പാലക്കാട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 38കാരിക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്. പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്....