3 മണിക്കൂറിലേറെ ആനകളെ നിർത്താൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു; ഗുരുവായൂരിൽ പാപ്പാന്മാരുടെ പ്രതിഷേധം
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ദേവസ്വത്തിലെ ആന പാപ്പാന്മാര്‍ നിസഹകരണ സമരം നടത്തി. ദേവസ്വം ചെയര്‍മാന്‍ ഖേദം പ്രകടനം...