പിവിഎം ഗ്രൂപ്പ് കമ്പനി ഒന്നാം വാര്‍ഷികാഘോഷവും ഇഫ്താര്‍ സംഗമവും നടത്തി
ചങ്ങരംകുളം:പിവിഎം ഗ്രൂപ്പ് കമ്പനി ഒന്നാം വാര്‍ഷികാഘോഷവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ലേലം വിളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖവ്യാപാരികള്‍ ലേലത്തില്‍ പങ്കെടുത്തു.കമ്പനിയുടെ വാര്‍ഷികത്തിന്റെ...