‘ഡേയ് ഇന്ത താടി ഇരുന്താൽ ആർക്കാടാ പ്രച്നം?’; ‘തുടരും’ ടീസറിൽ മമ്മൂട്ടിയും കമൽഹാസനും ഭാരതിരാജയും
മോഹന്‍ലാല്‍ നായകാനെയത്തുന്ന 'തുടരും' ചിത്രത്തിന്‍റെ അറൈവല്‍ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍–ശോഭനാ കോമ്പോ വീണ്ടുമെത്തുന്ന ചിത്രമാണിത്. തരുൺ മൂർത്തി...